Skip to content

Latest commit

 

History

History
28 lines (15 loc) · 1.07 KB

bluetoothctl.md

File metadata and controls

28 lines (15 loc) · 1.07 KB

bluetoothctl

കമാൻഡ് ലൈനിൽ നിന്ന് ബ്ലൂടൂത്ത് ഉപകരണങ്ങൾ മാനേജുചെയ്യുക. കൂടുതൽ വിവരങ്ങൾ: https://www.npmjs.com/package/bluetoothctl.

  • ബ്ലൂടൂത്ത്സിറ്റിഎൽ ഷെല്ലിൽ കേറാൻ

bluetoothctl

  • ഉപകരണങ്ങളുടെ പട്ടിക കാണാൻ

bluetoothctl --devices

  • ഒരു ഉപകരണം ജോടിയാക്കുക

bluetoothctl --pair {{മാക്_വിലാസം}}

  • ഒരു ഉപകരണം നീക്കംചെയ്യുക

bluetoothctl --remove {{മാക്_വിലാസം}}

  • ജോഡിയായ ഉപകരണവുമായി ബന്ധിപ്പിക്കുക

bluetoothctl --connect {{മാക്_വിലാസം}}

  • ഒരു ജോഡിയായ ഉപകരണവുമായുള്ള ബന്ധം വിച്ഛേദിക്കുക

bluetoothctl --disconnect {{മാക്_വിലാസം}}